2009, ഓഗസ്റ്റ് 28, വെള്ളിയാഴ്‌ച

ഇരുമ്പന്‍ പുളിപ്പൂവ്

8 comments:

Deepa Bijo Alexander 2009, ഓഗസ്റ്റ് 27 11:55 PM  

ഈ പൂവിന്‌ ഇത്ര ഭംഗിയുണ്ടെന്ന്‌ സത്യത്തിൽ ഈ ഫോട്ടോ കണ്ടപ്പൊഴാണ്‌ മനസ്സിലായത്‌.നന്നായിട്ടുണ്ട്‌.

ജ്യോനവന്‍ 2009, ഓഗസ്റ്റ് 28 8:11 AM  

മനോഹരം

Ajmel Kottai 2009, ഓഗസ്റ്റ് 28 10:10 AM  

നന്നായിരിക്കുന്നു

Micky Mathew 2009, ഓഗസ്റ്റ് 28 10:15 AM  

നല്ല ചിത്രം

വികടശിരോമണി 2009, ഓഗസ്റ്റ് 28 11:03 AM  

ഞങ്ങളുടെ നാട്ടിൽ ഇരുമ്പൻ പുളിയ്ക്ക് മറ്റൊരു മനോഹരമായ പെരുണ്ട് ‘ഓർക്കാപ്പുളി’.
ഓർക്കുമ്പോഴെല്ലാം പുളിയ്ക്കുന്ന ആ തീഷ്ണാനുഭവത്തിനു ചേർന്നത്.
ഓർക്കാറില്ല,കെട്ടോ.ഈ പൂവിനെക്കുറിച്ച്,ഓർമ്മിപ്പിച്ചതിനു സെല്യൂട്ട്.:)

പാമരന്‍ 2009, ഓഗസ്റ്റ് 28 7:36 PM  

നാക്കു പുളിക്കണ്‌ പഹയാ.. :)

മൂര്‍ത്തി 2009, ഓഗസ്റ്റ് 29 11:16 AM  

പണ്ട് തിന്നതിന്റെ പുളി ഓര്‍മ്മ വരുന്നു..

Thaikaden 2009, ഓഗസ്റ്റ് 29 2:11 PM  

It's really beautiful.

ഞങ്ങളെക്കുറിച്ച്..

എന്റെ ഫോട്ടോ
മുകളില്‍ ആകാശം,താഴെ ഭൂമി...അതിനിടയില്‍ ഞങ്ങളും. സ്വദേശം:കണ്ണുര്,ത്രിശ്ശു‌ര്‍

About This Blog

ഞങ്ങള്‍ ഇവിടെ തുടക്കക്കാര്‍ മാത്രം..യാത്രയില്‍ കാണുന്ന നിറങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പങ്കുവെക്കനൊരു ശ്രമം..
വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...
Powered By Blogger

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP