2009, ഓഗസ്റ്റ് 23, ഞായറാഴ്‌ച

പേരറിയില്ല....

14 comments:

നിരക്ഷരൻ 2009, ഓഗസ്റ്റ് 23 5:03 AM  

പേര് എനിക്കും അറിയില്ല. വീട്ടുമുറ്റത്ത് നിറയെയുണ്ട്. പേരറിയാന്‍ ശ്രമിച്ചിട്ടില്ല ഇതുവരെ എന്നതാണ് സങ്കടം. അറിയുന്നവര്‍ പറഞ്ഞുതരൂ...

Unknown 2009, ഓഗസ്റ്റ് 23 6:48 AM  

njangal vilikkunnathu "gold spots" ennayirunnu

Jayasree Lakshmy Kumar 2009, ഓഗസ്റ്റ് 23 7:16 AM  

ചിത്രം എന്തു മനോഹരമാ!!

മണ്ടന്‍ കുഞ്ചു. 2009, ഓഗസ്റ്റ് 23 8:58 AM  

ഇതിനെ മാണിക്കചെമ്പഴുക്ക എന്നു വിളിക്കുന്നത് കേട്ടിട്ടുണ്ട‍്.....

ചാണക്യന്‍ 2009, ഓഗസ്റ്റ് 23 10:05 AM  

ചിത്രം മനോഹരം.....

പേരറിയില്ല....

കുട്ടിക്കാലത്ത് പട്ടം നിർമ്മിക്കാൻ ഈ കായ പശക്ക് പകരം ഉപയോഗിക്കുമായിരുന്നു...

ഈ കായക്കുള്ളിലെ ദ്രവം പശപോലുള്ളതാണ്..ഒട്ടിക്കാൻ ഉപയോഗിക്കും..

cEEsHA 2009, ഓഗസ്റ്റ് 23 1:53 PM  

ഇതിനു ഞങ്ങടെ നാട്ടില്‍ ഗോള്‍ഡ്‌ സ്പോട്ട് എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്...
ചിത്രം നന്നായി..!

കുക്കു.. 2009, ഓഗസ്റ്റ് 23 10:06 PM  

പേര് എന്തായാലും നല്ല ഭംഗി ഉണ്ട് കാണാന്‍...:)

Areekkodan | അരീക്കോടന്‍ 2009, ഓഗസ്റ്റ് 24 3:16 AM  

പേരറിയണ്ട.... കണ്ട വിവരം വായറിയുന്നുണ്ട്‌

Typist | എഴുത്തുകാരി 2009, ഓഗസ്റ്റ് 24 3:17 AM  

ഇതല്ലേ മാണിക്യ ചെമ്പഴുക്ക?

Mohanam 2009, ഓഗസ്റ്റ് 24 6:49 AM  

ഇത്‌ ഗോള്‍ഡ്‌ സ്പോട്ട്‌ (നഴ്‌സറിക്കാര്‍ പറയുന്ന പേര്‌) എന്ന അലങ്കാച്ചെടിയുടെ കായ. പൂവ്‌ വളരെ ചെറുത്‌, ഇതിന്റെ ഉള്ളിലേത്‌ പശയല്ല അതിന്‌ ഒട്ടുന്ന സ്വഭാവവുമില്ല. ഇത്‌ കഴിക്കാന്‍ കൊള്ളില്ല അതിനാല്‍ തന്നെ ഇത്‌ മാണിക്യച്ചെമ്പഴുക്ക ആവാന്‍ തരമില്ല.

Unknown 2009, ഓഗസ്റ്റ് 24 10:20 AM  

പേരെന്തായാലും സംഭവം കൊള്ളാം..

Praveen $ Kiron 2009, ഓഗസ്റ്റ് 25 1:05 AM  

നിരക്ഷരന്‍,Neelakurinji ,lakshmy, കുഞ്ച‌ു ,ചാണക്യന്‍ ,cEEsHA ,കുക്കു, അരീക്കോടന്‍ ,എഴുത്തുകാരി,മോഹനം ,Jimmy ......എല്ലാവര്‍ക്കും നന്ദി ...കായയില്‍ പശ ഒന്നും കണ്‍ടില്ല...

Thaikaden 2009, ഓഗസ്റ്റ് 26 3:59 AM  

Ithine njangal 'manikkya chempazhukka' ennu vilikkunnu.

Appu Adyakshari 2009, ഓഗസ്റ്റ് 27 3:36 AM  

ഗോൾഡ് സ്പോട്ട് എന്നാണ് ഞങ്ങളുടെ നാട്ടിൽ ഇതിനു പറയുന്ന പേര്.

ഞങ്ങളെക്കുറിച്ച്..

എന്റെ ഫോട്ടോ
മുകളില്‍ ആകാശം,താഴെ ഭൂമി...അതിനിടയില്‍ ഞങ്ങളും. സ്വദേശം:കണ്ണുര്,ത്രിശ്ശു‌ര്‍

About This Blog

ഞങ്ങള്‍ ഇവിടെ തുടക്കക്കാര്‍ മാത്രം..യാത്രയില്‍ കാണുന്ന നിറങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പങ്കുവെക്കനൊരു ശ്രമം..
വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...
Powered By Blogger

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP