2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ജ്യൊനവന്‍-Needs your prayers..

Dear all...
Your "ജ്യൊനവന്‍" , our brother naveen, is facing a crucial time of his life......met with an accident some days ago ....we need him back , which a miracle only can do at this moment.
Please do pray for him..

31 comments:

ഗുപ്തന്‍ 2009, ഒക്‌ടോബർ 2 6:32 AM  

We all are praying for him ever since we had the news, yesterday. Please update whenever possible and tell us how things are going there.

Appu Adyakshari 2009, ഒക്‌ടോബർ 2 6:49 AM  

നേരില്‍ കണ്ടിട്ടില്ലെങ്കിലും ഈ അനിയനുവേണ്ടി പ്രാര്‍ത്ഥിക്കാനല്ലേ ഇപ്പോള്‍ കഴിയൂ.

വിഷ്ണു പ്രസാദ് 2009, ഒക്‌ടോബർ 2 6:51 AM  

----------------

ബിന്ദു കെ പി 2009, ഒക്‌ടോബർ 2 7:01 AM  

യാഥാർത്ഥ്യം അംഗീകരിക്കാൻ കൂട്ടാക്കാത്ത മനസ്സ് പ്രതീക്ഷിക്കുന്നു, അത്ഭുതങ്ങൾ സംഭവിക്കുമെന്ന്...അതിനായി അകമഴിഞ്ഞ് പ്രാർത്ഥിക്കുന്നു....

keralafarmer 2009, ഒക്‌ടോബർ 2 7:09 AM  

തീര്‍ച്ചയായും. നാമെല്ലാം പ്രാര്‍ത്ഥിക്കുകതന്നെവേണം. എന്റെ പ്രാര്‍ത്ഥനകള്‍

ജിപ്പൂസ് 2009, ഒക്‌ടോബർ 2 7:13 AM  

ദൈവം സഹായിക്കട്ടെയെന്ന പ്രാര്‍ഥനയോടെ....

Sathees Makkoth 2009, ഒക്‌ടോബർ 2 7:14 AM  

പ്രാർത്ഥന മാത്രം.

Junaiths 2009, ഒക്‌ടോബർ 2 7:16 AM  

നല്ല വാര്‍ത്ത കേള്‍ക്കാന്‍ പ്രതീക്ഷയോടെ,പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു..

സെറീന 2009, ഒക്‌ടോബർ 2 7:20 AM  

.....................

കണ്ണനുണ്ണി 2009, ഒക്‌ടോബർ 2 7:32 AM  

ദൈവത്തിനു കരുണ തോന്നുവാന്‍ പ്രാര്‍ത്തിക്കുന്നു

krish | കൃഷ് 2009, ഒക്‌ടോബർ 2 7:41 AM  

Wish him a speedy recovery.

ഷിജു 2009, ഒക്‌ടോബർ 2 7:42 AM  

ഈ വിവരം അറിഞ്ഞപ്പോള്‍ മുതല്‍ അതീവ ദു:ഖിതനാണു ഞാന്‍. ഈ സഹോദരനെ ഞാനും ഇപ്പോഴാണ് അറിയുന്നത്. തീര്‍ച്ചയായും അദ്ദേഹത്തിനുവേണ്ടി അകമഴിഞ്ഞ് പ്രാര്‍ഥിക്കുന്നു. അദ്ദേഹത്തെ ചികത്സിക്കുന്ന ഡോകടര്‍മാരുടേയും, അദ്ദേഹത്തിനു നല്‍ക്കുന്ന മരുന്നുകളിലൂടെയും എല്ലാം ദൈവം യഥോചിതം പ്രവര്‍ത്തിക്കട്ടെ എന്ന് പ്രാര്‍ഥിക്കുന്നു. എത്രയും വേഗം അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ ജഗദീശ്വരനോട് പ്രാര്‍ഥിക്കുന്നു.
ഷിജു.

Unknown 2009, ഒക്‌ടോബർ 2 8:07 AM  

പ്രാര്‍ഥനയോടെ കാത്തിരിക്കുന്നു..

മാണിക്യം 2009, ഒക്‌ടോബർ 2 8:39 AM  

ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല എന്ന് വിശ്വസിച്ചു പ്രാര്‍ത്ഥിക്കാം...
ജ്യോനവന്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ!
ദൈവമേ കനിയണമേ...

കുട്ടു | Kuttu 2009, ഒക്‌ടോബർ 2 9:37 AM  

പ്രാര്‍ത്ഥനകളോടെ...

പാമരന്‍ 2009, ഒക്‌ടോബർ 2 9:58 AM  

എന്തിനാണിങ്ങനെ..

Unknown 2009, ഒക്‌ടോബർ 2 10:23 AM  

പ്രാര്‍ത്ഥനകളോടെ...

ജ്യോനവന്‍-ഓര്‍മ്മകള്‍ 2009, ഒക്‌ടോബർ 2 10:55 AM  

please do not try to contact naveen's parents... they are just coping with the situation... your prayers are sufficient... we all pray for a miracle...a miracle from the creator of all...that alone can bring him back... thanks a lot for your prayers and love...

ചാണക്യന്‍ 2009, ഒക്‌ടോബർ 2 10:57 AM  

..........

Praveen $ Kiron 2009, ഒക്‌ടോബർ 2 12:10 PM  

Thanks a million for your prayers n concerns...Just came back from hospital...brain response since last 4 days is showing zero... but rest of the body functions are ok, which give us the hope that god's hidden hands will surely do a miracle....just waiting with prayers........

കനല്‍ 2009, ഒക്‌ടോബർ 2 9:41 PM  

പ്രാര്‍ത്ഥനയോടെ,
കനല്‍

വാഴക്കോടന്‍ ‍// vazhakodan 2009, ഒക്‌ടോബർ 3 12:41 AM  

പ്രാര്‍ത്ഥനകളോടെ...

ജോണ്‍ ചാക്കോ, പൂങ്കാവ് 2009, ഒക്‌ടോബർ 3 1:04 AM  

പ്രാര്‍ത്ഥിക്കുന്നു.

ജാബിര്‍ മലബാരി 2009, ഒക്‌ടോബർ 3 1:54 AM  

പ്രാര്‍ത്ഥനകളോടെ...

സുനില്‍ കെ. ചെറിയാന്‍ 2009, ഒക്‌ടോബർ 3 12:17 PM  

http://varthapradakshinam.blogspot.com/2009/10/blog-post_3352.html

ഉറുമ്പ്‌ /ANT 2009, ഒക്‌ടോബർ 3 12:33 PM  

With prayers

ഗുപ്തന്‍ 2009, ഒക്‌ടോബർ 4 12:04 AM  

He's gone :(

അജ്ഞാതന്‍ 2009, ഒക്‌ടോബർ 4 2:34 AM  

Dear Friends ,It is avery sad news our loving friend left us for heaven on 4th 1.00A.M.We pray to almighty for his heavenly peace.He was an active member and Joint convener for FOCUS Kuwait.We all members pray for his soul. A condolence meeting at Ebenizer Auditorium,Abbassia on 4th Monday by Focus Kuwait.You all are most welcome .President,Thomas K Chandy .

Rakesh R (വേദവ്യാസൻ) 2009, ഒക്‌ടോബർ 5 4:15 AM  

ആദരാഞ്ജലികള്‍

Praveen $ Kiron 2009, നവംബർ 6 5:33 AM  
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Praveen $ Kiron 2009, നവംബർ 6 5:33 AM  

Thank you all for the constant support.....May god bless you all !

ഞങ്ങളെക്കുറിച്ച്..

എന്റെ ഫോട്ടോ
മുകളില്‍ ആകാശം,താഴെ ഭൂമി...അതിനിടയില്‍ ഞങ്ങളും. സ്വദേശം:കണ്ണുര്,ത്രിശ്ശു‌ര്‍

About This Blog

ഞങ്ങള്‍ ഇവിടെ തുടക്കക്കാര്‍ മാത്രം..യാത്രയില്‍ കാണുന്ന നിറങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പങ്കുവെക്കനൊരു ശ്രമം..
വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...
Powered By Blogger

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP