2009, ജൂലൈ 8, ബുധനാഴ്‌ച

ഈ പൂവിനു മണമുണ്ടൊ?

7 comments:

പൈങ്ങോടന്‍ 2009, ജൂലൈ 8 1:23 PM  

നല്ല സുന്ദരന്‍ മീന്‍ :)

Appu Adyakshari 2009, ജൂലൈ 8 7:51 PM  

എവിടെയാണീ അക്വേറിയം?

താരകൻ 2009, ജൂലൈ 8 8:23 PM  

മണമില്ലെങ്കിലും വേണ്ടുവോളം സൌന്ദര്യമുണ്ട്.സൌന്ദര്യം എല്ലാംതികഞ്ഞ ഗുണമാണല്ലോ.അതുള്ളവർക്ക് മറ്റുഗുണങ്ങൾ ഒരു അലങ്കാരം മാത്രം.

Praveen $ Kiron 2009, ജൂലൈ 8 11:08 PM  

ഇതു കുവൈറ്റ് അക്വേറിയം.
പൈങ്ങോടന്‍,അപ്പു,താരകന്‍ വന്നതിനും അഭിപ്രായം പറഞ്ഞതിനും നന്ദി.ആവശ്യമുള്ള തിരുത്തലുകള്‍ പറയുമല്ലോ..

Unknown 2009, ജൂലൈ 9 9:57 AM  

നല്ല ചിത്രം... കളര്‍ഫുള്‍ ആണ്... നല്ല ചുന്ദരി മീന്‍... കുഴപ്പമായിട്ടു തോന്നിയത് ഷാര്‍പ്നെസ്സ്‌ ആണ്... വൈല്‍ഡ്‌ ലൈഫ്, മീന്‍, പക്ഷികള്‍ തുടങ്ങിയവ ഫോട്ടോ എടുക്കുമ്പോള്‍ അവയുടെ കണ്ണുകള്‍ ആയിരിക്കണം ആദ്യം ഫോക്കസ്സില്‍ വരേണ്ടത്... കണ്ണുകള്‍ ഫോക്കസ്സില്‍ അല്ലെങ്കില്‍ അത് ചിത്രത്തിനെ മൊത്തം ബാധിക്കും... ഈ ചിത്രത്തില്‍ ഫോക്കസ്‌ ആണ് വില്ലന്‍ എന്നാണെനിക്കു തോന്നുന്നത്...

:: niKk | നിക്ക് :: 2009, ജൂലൈ 10 9:46 AM  

അണ്ടര്‍വാട്ടര്‍ ഫോട്ടോഗ്രഫി? മണമില്ലാത്ത പൂവ് കൊള്ളാം. ഫോക്കസില്‍ ശ്രദ്ധിക്കുക :-)

Praveen $ Kiron 2009, ജൂലൈ 10 1:09 PM  

jimmy,nikk നിര്‍ദേശങ്ങള്‍ക്കു നന്ദി.
ഇനി ശ്രദ്ധിക്കാം.

ഞങ്ങളെക്കുറിച്ച്..

എന്റെ ഫോട്ടോ
മുകളില്‍ ആകാശം,താഴെ ഭൂമി...അതിനിടയില്‍ ഞങ്ങളും. സ്വദേശം:കണ്ണുര്,ത്രിശ്ശു‌ര്‍

About This Blog

ഞങ്ങള്‍ ഇവിടെ തുടക്കക്കാര്‍ മാത്രം..യാത്രയില്‍ കാണുന്ന നിറങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത് പങ്കുവെക്കനൊരു ശ്രമം..
വിമര്‍ശനങ്ങളും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു...
Powered By Blogger

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP